Originally posted by: anoushka_113
The video doesn’t play. I couldn’t read the full post in mal - it collapses. Would like to read the entire thing. Tried opening on fb, but page not available. Is it from Rituraj’s parents’ page? Do they suspect foul play? Pl forward the fb link again if possible.
Here's the full text. Please translate and let us know.
ഈ വിഡിയോ ശ്രദ്ധിച്ച് നോക്കൂ 😪😡
മോൻ continuous ആയി പാടി വരുന്ന portion ൽ ആ 'ഹേയ് അൺകഹി' എന്ന് പാടുന്നിടത്ത് sound കട്ട് ആയിരിക്കുന്നത് കേവലം യാദൃശ്ചികം ആണോ 😡😡ആ portion ശ്രദ്ധിച്ചു കണ്ടാൽ മോൻ sustain ചെയ്തു പാടിയിരിക്കുന്നത് നമുക്ക് കാണാൻ സാധിക്കും.. പക്ഷെ സൗണ്ട് കട്ട് ആയിരിക്കുന്നു..😡😡 high portion cool ആയി പാടുന്ന മോൻ ആണ്.. അവിടെ കട്ട് ആവാൻ സാധ്യത ഇല്ലല്ലോ എന്നു തോന്നി വീണ്ടും ശ്രദ്ധിച്ചപ്പോൾ ആണ് ഇത് കണ്ടത് 😡ഇതിനൊക്കെ എന്താണ് പറയേണ്ടത് 😡 കുറച്ചു നാൾ ആയിട്ട് മോന് main judges ന്റെ കമന്റ് ഇല്ല, guest മോന് വേണ്ടി പറയുന്ന കമന്റ് മറ്റുള്ളവർക്ക് കൊടുക്കുന്നു, പാടി വച്ച പാട്ട് കട്ട് ചെയ്തു കുറയ്ക്കുന്നു, എത്ര മനോഹരം ആയി പാടി വച്ചാലും ദുനിയാ hilaadhi ഇല്ല (അല്ല അത് കൊടുക്കാത്തത് എന്ത് എന്ന് ആരും ചോദിക്കാതെ ഇരിക്കാൻ ആണല്ലോ ഈ പാട്ട് കട്ട് ആക്കലും, sound കട്ട് ആക്കലും ഒക്കെ 😡)...
ഇതൊക്കെ മലയാളത്തിൽ എഴുതുന്നത് എന്തിനു എന്ന് ചോദിക്കുന്നവരോട് ഒന്നേ പറയാൻ ഉള്ളു sony യേ നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ലായിരിക്കും.. എങ്കിലും അയ്യോ ഇതെന്താ ഇങ്ങനെ പാടിയത് എന്ന് ലക്ഷത്തിൽ ഒരാൾ എങ്കിലും ചിന്തിക്കുന്നുണ്ട് എങ്കിൽ അവർക്ക് ഒരു തിരുത്തൽ ആകുമല്ലോ ഇത്.. മാത്രം അല്ല ഇത് വായിക്കുന്ന 10 പേരെങ്കിലും sony യുടെ പോസ്റ്റിൽ English ൽ കമന്റ് ഇട്ടാൽ ഇതൊക്കെ കണ്ടു വിശ്വസിക്കുന്ന അന്യഭാഷക്കാരിൽ കുറച്ചു പേർ എങ്കിലും സത്യം മനസിലാക്കുമല്ലോ 🙏അത്രേ ഉള്ളു 😪